Saturday 17 June 2023

ബുദ്ധ മതം

ബുദ്ധമതം

പഠനഫലം:
  • വിദ്യാർഥികൾ ഇന്ത്യയിലെ മത വിഭാഗങ്ങളെ കുറിച്ചു അറിവ് നേടുന്നു. 
  • ബുദ്ധമതത്തിലെ വിവിധ വിഭാഗങ്ങളെക്കുറിച്ച് കുട്ടികൾ മനസ്സിലാക്കുന്നു.

ബുദ്ധ മതം സ്ഥാപിച്ചത് ശ്രീ ബുദ്ധനാണ് ബുദ്ധ മതം ഇന്ത്യയിലെ പ്രാചീന മതമാണ്. അശോക ചക്രവർത്തി പ്രധാന ബുദ്ധ മത സന്ദേശകൻ ആയിരുന്നു. ഹീനയാനം, മഹായാനം എന്നിങ്ങനെ രണ്ട് തരത്തിൽ ബുദ്ധ മതം തരം തിരിച്ചിരുന്നു. 




നേപ്പാൾ ഭാഗത്ത് ബുദ്ധ മതം നല്ല തോതിൽ വളർച്ച ഉണ്ടായിരുന്നു, ലാമമാർ എന്ന പേരിലാണ് അവിടെ വിശ്വാസികൾ അറിയപ്പെട്ടിരുന്നത്. സാമൂഹികവും സാംസ്കാരികവുമായ പ്രശ്നങ്ങൾ കാരണം ബുദ്ധ മതം പിൽക്കാലത്ത്ക്ഷയിച്ചു വരികയും ചെയ്തു. 


ബുദ്ധമതത്തെ കുറിച്ചുള്ള യൂട്യൂബ് വീഡിയോ



Click here to view my presentation 

Quiz





No comments:

Post a Comment

ബുദ്ധ മതം

ബുദ്ധമതം പഠനഫലം : വിദ്യാർഥികൾ ഇന്ത്യയിലെ മത വിഭാഗങ്ങളെ കുറിച്ചു അറിവ് നേടുന്നു.  ബുദ്ധമതത്തിലെ വിവിധ വിഭാഗങ്ങളെക്കുറിച്ച് കുട്ടികൾ മനസ്സിലാക...